---
title: "ഓണാഘോഷത്തിനിടെ ഹൃദയാഘാതം; വാണിമേലിൽ യുവാവ് മരിച്ചു "
english_title: " young man died of a heart attack in Vanimel during Onam celebrations"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/313213/young-man-died-of-a-heart-attack-in-vanimel-during-onam-celebrations"
published_at: "2025-09-06T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bc0da11db9d_death.jpg"
keywords: []
---

# ഓണാഘോഷത്തിനിടെ ഹൃദയാഘാതം; വാണിമേലിൽ യുവാവ് മരിച്ചു 

> **Lead Summary:** **വാണിമേൽ : **ഗ്രാമീണ ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള കമ്പവലി മത്സരത്തിനിടയിൽ കുഴഞ്ഞു വീണ യുവാവ് ഹൃദയാഘാതത്താൽ മരിച്ചു. പരപ്പുപാറവെളളിയോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപം പൊടു പ്പിൽ നന്തോത്ത് ഷാജി ആണ് മരിച്ചത്.

## Article Content

**വാണിമേൽ : **ഗ്രാമീണ ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള കമ്പവലി മത്സരത്തിനിടയിൽ കുഴഞ്ഞു വീണ യുവാവ് ഹൃദയാഘാതത്താൽ മരിച്ചു. പരപ്പുപാറവെളളിയോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപം പൊടു പ്പിൽ നന്തോത്ത് ഷാജി ആണ് മരിച്ചത്.

ഭാര്യ: നീനു. മക്കൾ: നിവേദ്, നിബിൻ.അച്ഛൻ : പൊക്കൻ, അമ്മ : പരേതയായ പാറു.സഹോദരങ്ങൾ: ശാന്ത, സുരേഷ്, രജനി, രജിത.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/313213/young-man-died-of-a-heart-attack-in-vanimel-during-onam-celebrations)