---
title: "നാളൂർ താഴക്കുനി എൻ.ടി.കെ കുമാരൻ അന്തരിച്ചു"
english_title: "Nallur Thazhakkuni NTK Kumaran Nallur passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/313220/nallur-thazhakkuni-ntk-kumaran-nallur-passed-away"
published_at: "2025-09-06T16:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bc1659a6fc0_obituary.jpg"
keywords: []
---

# നാളൂർ താഴക്കുനി എൻ.ടി.കെ കുമാരൻ അന്തരിച്ചു

> **Lead Summary:** തൂണേരി : ****മുടവന്തേരി കളത്തറയിലെ നാളൂർ താഴക്കുനി എൻ.ടി.കെ. കുമാരൻ അന്തരിച്ചു.

## Article Content

തൂണേരി : ****മുടവന്തേരി കളത്തറയിലെ നാളൂർ താഴക്കുനി എൻ.ടി.കെ. കുമാരൻ അന്തരിച്ചു.

ദീർഘകാലം സി.പി.ഐ എം മുടവന്തേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടരിയായിരുന്നു.

ഭാര്യ: ദേവി

മക്കൾ: ഷാജി, ഷൈജു, ഷാനീഷ്, 

മരുമക്കൾ:- സുമതി താനക്കോട്ടൂർ, വിജിഷ - കുമ്മംങ്കോട്, സൗമ്യ വെള്ളൂര്

സഹോദരങ്ങൾ: ജാനു അരൂര്, പൊക്കി അരൂര്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/313220/nallur-thazhakkuni-ntk-kumaran-nallur-passed-away)