---
title: "നാദാപുരം ചിയ്യൂർ സ്വദേശി ദുബായിൽ മരിച്ചു"
english_title: "native of Nadapuram Chiyyur died in Dubai"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/313233/native-of-nadapuram-chiyyur-died-in-dubai"
published_at: "2025-09-06T17:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bc2858c44c9_.jpg"
keywords: []
---

# നാദാപുരം ചിയ്യൂർ സ്വദേശി ദുബായിൽ മരിച്ചു

> **Lead Summary:** നാദാപുരം: ദുബായിൽ ജോലി ചെയുന്ന ചിയ്യൂർ സ്വദേശി മല്ലുവശേരി അൻവർ ഹൃദയാഘാതത്താൽ മരിച്ചു. ജബൽ അലിയിലെ ജോലിസ്ഥലത്ത് വെച്ച് ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

## Article Content

നാദാപുരം: ദുബായിൽ ജോലി ചെയുന്ന ചിയ്യൂർ സ്വദേശി മല്ലുവശേരി അൻവർ ഹൃദയാഘാതത്താൽ മരിച്ചു. ജബൽ അലിയിലെ ജോലിസ്ഥലത്ത് വെച്ച് ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

ഭാര്യ: ഷാഹിന പേരോട്.

മക്കൾ:സഫാൻ, ഫിദ, മുഹമ്മദ്‌, ഹയാൻ അബ്ദുള്ള.

പിതാവ്: പരേതനായ അബ്ദുള്ള

മാതാവ്: ആയിഷ.

സഹോദരങ്ങൾ: ഹഫ്‌സത്ത്, അസ്മ, അർഷിത.

മയ്യത്ത് നാട്ടിൽ കൊണ്ട് വന്ന് ഖബറടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/313233/native-of-nadapuram-chiyyur-died-in-dubai)