---
title: "കാറോറത്ത് ഹലീമ ഹജ്ജുമ്മ അന്തരിച്ചു"
english_title: "Karorath Halima Hajjumma passed away  "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/313427/karorath-halima-hajjumma-passed-away"
published_at: "2025-09-07T21:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bdb21ddd771_halima_hajjumma.jpg"
keywords: []
---

# കാറോറത്ത് ഹലീമ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **പുറമേരി :**കുനിങ്ങാട് കാറോറത്ത് ഹലീമ ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**പുറമേരി :**കുനിങ്ങാട് കാറോറത്ത് ഹലീമ ഹജ്ജുമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ മുസ്ലിം ലീഗ് നേതാവായിരുന്ന കുനിങ്ങാട് കാറോറത്ത് മൂസ്സ ഹാജി

മക്കൾ: മുഹമ്മദ്‌ (ദുബായ് ), സിദ്ധീഖ് (ഖത്തർ), സലീന

മരുമക്കൾ: ഹാഷിം നാടുവിലക്കണ്ടി കുറുന്തോടി, സുബൈദ പുനത്തിൽ കുനിങ്ങാട്, സൗദ ചിറക്കൽ കടമേരി.

സഹോദരങ്ങൾ: മൊയ്‌ദു കല്ലേരി കക്കട്ടിൽ, പൊയിൽ ബിയ്യാത്തു, പരേതരായ കുഞ്ഞബ്ദുള്ള, കുഞ്ഞമ്മദ്, മമ്മു, കുഞ്ഞയിഷ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/313427/karorath-halima-hajjumma-passed-away)