---
title: "മോയീൻകുട്ടി വൈദ്യർ അക്കാദമിയിൽ ഓണാഘോഷം സമാപിച്ചു"
english_title: "Onam celebrations conclude at Moeenkutty Vaidyar Academy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/313428/onam-celebrations-conclude-at-moeenkutty-vaidyar-academy"
published_at: "2025-09-07T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bdb3692a2ce_academy.jpg"
keywords: []
---

# മോയീൻകുട്ടി വൈദ്യർ അക്കാദമിയിൽ ഓണാഘോഷം സമാപിച്ചു

> **Lead Summary:** **നാദാപുരം: **മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ ഓണാഘോഷം സമാപിച്ചു. ഓണാഘോഷം ഗായകൻ ഇസ്മയിൽ നാദാപുരം ഉദ്ഘാടനം ചെയ്തു. സി ടി കെ സമീറ അധ്യക്ഷനായി. എ മോഹൻദാസ് ഡോ ഫാത്തിമ വർദ, ടി ബാബു, എസ് എം അഷറഫ്, അനു പാട്യം, എ കെ ഹരിദാസൻ, അശോകൻ തണൽ, നാസർ കുറുവമ്പത്ത്,വി എ മുഹമ്മദ്, രാജേഷ് കല്ലാച്ചി എന്നിവർ സംസാരിച്ചു.സി എച്ച് മോഹനൻ സ്വാഗതം പറഞ്ഞു.

## Article Content

**നാദാപുരം: **മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ ഓണാഘോഷം സമാപിച്ചു. ഓണാഘോഷം ഗായകൻ ഇസ്മയിൽ നാദാപുരം ഉദ്ഘാടനം ചെയ്തു. സി ടി കെ സമീറ അധ്യക്ഷനായി. എ മോഹൻദാസ് ഡോ ഫാത്തിമ വർദ, ടി ബാബു, എസ് എം അഷറഫ്, അനു പാട്യം, എ കെ ഹരിദാസൻ, അശോകൻ തണൽ, നാസർ കുറുവമ്പത്ത്,വി എ മുഹമ്മദ്, രാജേഷ് കല്ലാച്ചി എന്നിവർ സംസാരിച്ചു.സി എച്ച് മോഹനൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/313428/onam-celebrations-conclude-at-moeenkutty-vaidyar-academy)