---
title: "നാദാപുരത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു"
english_title: "Two people bitten by stray dog ​​again in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/313709/two-people-bitten-by-stray-dog-again-in-nadapuram"
published_at: "2025-09-09T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfc93abc9cc_dog.jpg"
keywords: []
---

# നാദാപുരത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

> **Lead Summary:** **നാദാപുരം: **നാദാപുരത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. രണ്ട് പേർക്ക് കടിയേറ്റു. നാദാപുരം ചാലപ്രത്തും വെള്ളൂരിലുമാണ് തെരുവുനായയുടെ അക്രമണമുണ്ടായത്. ഇന്നലെ വൈകുന്നേരം ആറരയോടെ ചാലപ്രം കുളശ്ശേരി ക്ഷേത്ര പരിസരത്ത് ഷാജു , വെള്ളൂർ പറപ്പട്ടോളി ക്ഷേത്ര പരിസരത്ത് കണ്ണൻ എന്നിവരെയാണ് നായ കടിച്ചത്. ഇരുവരുടെയും കാലിനാണ് കടിയേറ്റത്. രണ്ട് പേരും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

## Article Content

**നാദാപുരം: **നാദാപുരത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. രണ്ട് പേർക്ക് കടിയേറ്റു. നാദാപുരം ചാലപ്രത്തും വെള്ളൂരിലുമാണ് തെരുവുനായയുടെ അക്രമണമുണ്ടായത്. ഇന്നലെ വൈകുന്നേരം ആറരയോടെ ചാലപ്രം കുളശ്ശേരി ക്ഷേത്ര പരിസരത്ത് ഷാജു , വെള്ളൂർ പറപ്പട്ടോളി ക്ഷേത്ര പരിസരത്ത് കണ്ണൻ എന്നിവരെയാണ് നായ കടിച്ചത്. ഇരുവരുടെയും കാലിനാണ് കടിയേറ്റത്. രണ്ട് പേരും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/313709/two-people-bitten-by-stray-dog-again-in-nadapuram)