---
title: "യാത്രക്കാർ ബുദ്ധിമുട്ടിൽ; റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു"
english_title: " pipe bursts on Thalassery Road, causing water to be wasted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/313747/pipe-bursts-on-thalassery-road-causing-water-to-be-wasted-new"
published_at: "2025-09-09T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfe4b705728_road.jpg"
keywords: []
---

# യാത്രക്കാർ ബുദ്ധിമുട്ടിൽ; റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

> **Lead Summary:** **നാദാപുരം: ** തലശ്ശേരി റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ഇത് കാല്നടയാത്രക്കാർക്ക് വഴിനടക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ബസ് സ്റ്റാന്‍ഡിലേക്കുള്ള പാതയോടു ചേര്‍ന്നാണ് രണ്ട് ദിവസമായി റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. മാവേലി സ്റ്റോറിന്റെ ഭാഗത്തേക്കുള്ള വെള്ളം ഒഴുക്ക് ഇടയ്ക്ക് ശക്തമാണ്. ഇവിടെ, റോഡിനു മധ്യത്തിലും പൊലീസ് ബാരക്‌സിനു സമീപത്തും പലപ്പോഴായി പൈപ്പ് പൊട്ടല്‍ പതിവാണ്. ഇത്തരം അവസ്ഥയ്ക്ക് അധികൃതർ ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം

## Article Content

**നാദാപുരം: ** തലശ്ശേരി റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ഇത് കാല്നടയാത്രക്കാർക്ക് വഴിനടക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ബസ് സ്റ്റാന്‍ഡിലേക്കുള്ള പാതയോടു ചേര്‍ന്നാണ് രണ്ട് ദിവസമായി റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. മാവേലി സ്റ്റോറിന്റെ ഭാഗത്തേക്കുള്ള വെള്ളം ഒഴുക്ക് ഇടയ്ക്ക് ശക്തമാണ്. ഇവിടെ, റോഡിനു മധ്യത്തിലും പൊലീസ് ബാരക്‌സിനു സമീപത്തും പലപ്പോഴായി പൈപ്പ് പൊട്ടല്‍ പതിവാണ്. ഇത്തരം അവസ്ഥയ്ക്ക് അധികൃതർ ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/313747/pipe-bursts-on-thalassery-road-causing-water-to-be-wasted-new)