---
title: "വാണിയം വീട്ടിൽ അയിശു  അന്തരിച്ചു"
english_title: "Ayshu passed away at Vaniyam house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/313863/ayshu-passed-away-at-vaniyam-house"
published_at: "2025-09-09T21:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c056c92814e_vcbxcvcx.jpg"
keywords: []
---

# വാണിയം വീട്ടിൽ അയിശു  അന്തരിച്ചു

> **Lead Summary:** നാദാപുരം: പെരുമുണ്ടശ്ശേരി, വാണിയം വീട്ടിൽ അയിശു (81 വയസ്) നിര്യാതയായി.

## Article Content

നാദാപുരം: പെരുമുണ്ടശ്ശേരി, വാണിയം വീട്ടിൽ അയിശു (81 വയസ്) നിര്യാതയായി.

ഭർത്താവ്: പരേതനായ മൂസഹാജി പടയൻ്റെവിട.

മക്കൾ: മുഹമ്മത് , മൈമു, സുറയ്യ.

മരുമക്കൾ: സുലൈഖ കിഴക്കെവീട്ടിൽ കുമ്മങ്കോട്, കുഞ്ഞമ്മത് എ.പി.സി തളീക്കര, കുഞ്ഞമ്മത് പാലോള്ളതിൽ ചെറുമോത്ത്

സഹോദരങ്ങൾ: അബ്ദുള്ള ഹാജി, നഫീസ, പരേതരായ കുഞ്ഞാമി, ഇബ്രാഹിഹാജി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/313863/ayshu-passed-away-at-vaniyam-house)