---
title: "പുത്തൻപീടികയിൽ രാഘവൻ നായർ അന്തരിച്ചു"
english_title: "Puthanpeetikayil Raghavan Nair passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/313878/puthanpeetikayil-raghavan-nair-passed-away"
published_at: "2025-09-10T08:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c0e36c4f236_rakhavan_nair.jpg"
keywords: []
---

# പുത്തൻപീടികയിൽ രാഘവൻ നായർ അന്തരിച്ചു

> **Lead Summary:** **എടച്ചേരി: **റിട്ട. എൽഐസി ജീവനക്കാരൻ വേങ്ങോളിയിലെ പുത്തൻപീടികയിൽ രാഘവൻ നായർ അന്തരിച്ചു.

## Article Content

**എടച്ചേരി: **റിട്ട. എൽഐസി ജീവനക്കാരൻ വേങ്ങോളിയിലെ പുത്തൻപീടികയിൽ രാഘവൻ നായർ അന്തരിച്ചു.

സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് എടച്ചേരി, വേങ്ങോളിയിലുള്ള വീട്ടുവളപ്പിൽ.

ഭാര്യ: ഗീത; മക്കൾ : സ്മിത, നിഷ (ടീച്ചർ, ഗവഹയർ സെക്കണ്ടറി പയ്യോളി )

മരുമക്കൾ: രാമ ദാസൻ ,കായണ്ണ (കേരള ഹോം ഗാർഡ് പേരാമ്പ്ര ട്രാഫിക്ക്), ഗംഗാധരൻ പയ്യോളി ( സെക്രട്ടറി, തൂണേരി ബ്ലോക്ക്)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/313878/puthanpeetikayil-raghavan-nair-passed-away)