---
title: "കളിയങ്കണം; തൂണേരി ബ്ലോക്കിലെ വിദ്യാലയങ്ങൾക്ക് സ്പോർട്സ് ഉപകരണങ്ങളുടെ വിതരണം"
english_title: "Distribution of sports equipment to schools in Thooneri block"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/313994/distribution-of-sports-equipment-to-schools-in-thooneri-block"
published_at: "2025-09-10T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c14b68ebe1d_sports_equipments.jpg"
keywords: []
---

# കളിയങ്കണം; തൂണേരി ബ്ലോക്കിലെ വിദ്യാലയങ്ങൾക്ക് സ്പോർട്സ് ഉപകരണങ്ങളുടെ വിതരണം

> **Lead Summary:** **നാദാപുരം : ** തൂണേരി ബി ആർ സിയുടെ കീഴിൽ വരുന്ന 88 പ്രൈമറി സ്കൂളുകൾക്ക് സമഗ്ര ശിക്ഷ കേരളം സ്റ്റാർ പദ്ധതി കളിയങ്കണം.

## Article Content

**നാദാപുരം : ** തൂണേരി ബി ആർ സിയുടെ കീഴിൽ വരുന്ന 88 പ്രൈമറി സ്കൂളുകൾക്ക് സമഗ്ര ശിക്ഷ കേരളം സ്റ്റാർ പദ്ധതി കളിയങ്കണം.

കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനത്തിനു വേണ്ടി കേരള സ്പോർട്സ് ഫൗണ്ടേഷനുമായി സഹകരിച്ച് സ്പോർട്സ് ഉപകരണങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ ബിആർസി കോർഡിനേറ്റർ ടി സജീവൻ അധ്യക്ഷതവഹിച്ചു . വാർഡ് മെമ്പർ അബ്ബാസ്, സിസി കോഡിനേറ്റർ രമ്യ എൻ കെ ,ജിജി രാജ് എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/313994/distribution-of-sports-equipment-to-schools-in-thooneri-block)