---
title: "വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം നടത്തി"
english_title: "Students took charge; Parakkadavu Sirajul Huda School conducted the investiture program"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/314041/students-took-charge-parakkadavu-sirajul-huda-school-conducted-the-investiture-program"
published_at: "2025-09-10T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c179488e996_KJGUIY.jpg"
keywords: []
---

# വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം നടത്തി

> **Lead Summary:** **പാറക്കടവ്:[ **സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ പാറക്കടവ് പാർലമെൻറ് ഇലക്ഷനോട് അനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ സ്ഥാനാർഹരോഹണ ചടങ്ങ് സ്കൂൾ കാമ്പസിൽ നടന്നു. വളയം സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ മുഖ്യ അതിഥിയായിരുന്നു. ഹെഡ്ബോയി നഹൽ എം, ഹെഡ് ഗേൾ മിൻഹാ സഹബിൻ എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ജനാധിപത്യത്തിൻ്റെ അന്തസത്ത വിദ്യാർത്ഥി കാലം മുതൽ ഉൾക്കൊണ്ടു വളരണമെന്ന് സി.ഐ ഉൽബോധിപ്പിച്ചു സ്കൂൾ പാർലമെൻ്റ് ഇലക്ഷനും ഇത്തരം ചടങ്ങുകളും ഏറെ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളയം സബ്ഇൻസ്പെക്ടർ അനിൽകുമാർ സത്യവാജകം ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ ഷമീർ സാർ, മാനേജർ മുനീർ സഖാഫി ഓർക്കാട്ടേരി, എച്ച് ഒ ഡി ശശീന്ദ്രൻ സാർ, മോറൽ ഹെഡ് അബ്ദുറഹീം സഖാഫി എന്നിവർ സംബന്ധിച്ചു.

## Article Content

**പാറക്കടവ്:[ **സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ പാറക്കടവ് പാർലമെൻറ് ഇലക്ഷനോട് അനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ സ്ഥാനാർഹരോഹണ ചടങ്ങ് സ്കൂൾ കാമ്പസിൽ നടന്നു. വളയം സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ മുഖ്യ അതിഥിയായിരുന്നു. ഹെഡ്ബോയി നഹൽ എം, ഹെഡ് ഗേൾ മിൻഹാ സഹബിൻ എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ജനാധിപത്യത്തിൻ്റെ അന്തസത്ത വിദ്യാർത്ഥി കാലം മുതൽ ഉൾക്കൊണ്ടു വളരണമെന്ന് സി.ഐ ഉൽബോധിപ്പിച്ചു സ്കൂൾ പാർലമെൻ്റ് ഇലക്ഷനും ഇത്തരം ചടങ്ങുകളും ഏറെ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളയം സബ്ഇൻസ്പെക്ടർ അനിൽകുമാർ സത്യവാജകം ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ ഷമീർ സാർ, മാനേജർ മുനീർ സഖാഫി ഓർക്കാട്ടേരി, എച്ച് ഒ ഡി ശശീന്ദ്രൻ സാർ, മോറൽ ഹെഡ് അബ്ദുറഹീം സഖാഫി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/314041/students-took-charge-parakkadavu-sirajul-huda-school-conducted-the-investiture-program)