---
title: "കോട്ടേമ്പ്രത്തെ പള്ളി പറമ്പത്ത് കല്യാണി  അന്തരിച്ചു"
english_title: "Kalyani, a member of the Kottembrat church, passed away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/314279/kalyani-a-member-of-the-kottembrat-church-passed-away"
published_at: "2025-09-11T21:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2fa2227363_HETIRT.jpg"
keywords: []
---

# കോട്ടേമ്പ്രത്തെ പള്ളി പറമ്പത്ത് കല്യാണി  അന്തരിച്ചു

> **Lead Summary:** ** ഇരിങ്ങണ്ണൂർ:** **[** കോട്ടേമ്പ്രത്തെ പള്ളി പറമ്പത്ത് കല്യാണി അന്തരിച്ചു.

## Article Content

** ഇരിങ്ങണ്ണൂർ:** **[** കോട്ടേമ്പ്രത്തെ പള്ളി പറമ്പത്ത് കല്യാണി അന്തരിച്ചു.

ഭർത്താവ്: പരേതനായ കണ്ണൻ.

മക്കൾ: ദേവി , അശോകൻ, രോഹിണി, പ്രേമി, പ്രകാശൻ,ഷൈനി പരേതനായ ബാബു

മരുമക്കൾ: കൃഷ്ണൻ (കോട്ടേമ്പ്രം ), ഗിരിജ, ദാമു ( വെള്ളൂർ ) രാജീവൻ (കായപ്പനച്ചി ) ബഗിജ, ബിജു ( ഏറാമല )

സഹോദരങ്ങൾ: കുഞ്ഞിരാമൻ, ജാനു നാണു, കുമാരൻ, ശ്രീധരൻ (റിട്ട. ആരോഗ്യ വകുപ്പ് ) പരേതരായ ശാന്ത, ബാലൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/314279/kalyani-a-member-of-the-kottembrat-church-passed-away)