---
title: "ഉദ്യോഗസ്ഥർക്ക് ഭീഷണിയെന്ന്; വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നാദാപുരത്ത് എൽഡിഎഫ് മാർച്ചും ധർണ്ണയും നടത്തി"
english_title: "Threats to officials; LDF holds march and dharna in Nadapuram against move to subvert voter list"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/314357/threats-to-officials-ldf-holds-march-and-dharna-in-nadapuram-against-move-to-subvert-voter-list"
published_at: "2025-09-12T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3bd5243c83_hkdfjj.jpg"
keywords: []
---

# ഉദ്യോഗസ്ഥർക്ക് ഭീഷണിയെന്ന്; വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നാദാപുരത്ത് എൽഡിഎഫ് മാർച്ചും ധർണ്ണയും നടത്തി

> **Lead Summary:** **നാദാപുരം:[** നാദാപുരം പഞ്ചായത്തിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ് മാർച്ചും ധർണ്ണയും നടത്തി.സിപിഐ എം ഏരിയ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്‌തു.

## Article Content

**നാദാപുരം:[** നാദാപുരം പഞ്ചായത്തിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ് മാർച്ചും ധർണ്ണയും നടത്തി.സിപിഐ എം ഏരിയ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്‌തു.

സി എച്ച് മോഹനൻ അധ്യക്ഷനായി. കരിമ്പിൽ ദിവാകരൻ,വി എ കെ കുഞ്ഞിപോക്കർ,കെ പി കുമാരൻ, എരോത്ത് ഫൈസൽ,പി പി ബാലകൃഷ്ണൻ,നിഷ മനോജ്,എ കെ ബിജിത്ത് എന്നിവർ സംസാരിച്ചു. ടി സുഗതൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/314357/threats-to-officials-ldf-holds-march-and-dharna-in-nadapuram-against-move-to-subvert-voter-list)