---
title: "കൂരാം കുന്നുമ്മൽ സൈനബ അന്തരിച്ചു"
english_title: "kuram kunnummal sainaba passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/314519/kuram-kunnummal-sainaba-passed-away"
published_at: "2025-09-13T10:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c4f9ccb5d23_obituary.jpg"
keywords: []
---

# കൂരാം കുന്നുമ്മൽ സൈനബ അന്തരിച്ചു

> **Lead Summary:** **പുറമേരി : **കൂരാം കുന്നുമ്മൽ ഇബ്രാഹി യുടെ ഭാര്യ സൈനബ അന്തരിച്ചു. മക്കൾ: റിയാസ് (ദുബൈ), റഷീദ് ദ്രുബൈ), മുഹമ്മദ് (ദുബൈ), റംഷാദ് (ദുബൈ), റയ്യാനത്ത്, റഹീസ, മരുമക്കൾ: ഹാരിസ് പുതിയോട്ടിൽ എടച്ചേരി, ഹാരിസ് നടുവയിൽ പേരോട്, നസ്മത്ത് തീക്കുനി, സുലൈഖ ജാതിയേരി, സഹല മുതുവടത്തൂർ, സഹോദരങ്ങൾ: പേക്കൻ വീട്ടിൽ അന്ത്രു പുളി ക്കൂൽ, ആസ്യ വലകെട്ട്. ഇന്ന് രാവിലെ 8:30യ്ക്ക് കുടകപ്പാല മസ്ജിദിൽ മയ്യത്ത് നിസ്കാരത്തിനു ശേഷം ഒമ്പത് മണിയോടെ നാദാപുരം ജുമുഅത്ത് പള്ളി ഖബർസ്ഥാൻ ഖബറടക്കം ചെയ്തു.

## Article Content

**പുറമേരി : **കൂരാം കുന്നുമ്മൽ ഇബ്രാഹി യുടെ ഭാര്യ സൈനബ അന്തരിച്ചു. മക്കൾ: റിയാസ് (ദുബൈ), റഷീദ് ദ്രുബൈ), മുഹമ്മദ് (ദുബൈ), റംഷാദ് (ദുബൈ), റയ്യാനത്ത്, റഹീസ, മരുമക്കൾ: ഹാരിസ് പുതിയോട്ടിൽ എടച്ചേരി, ഹാരിസ് നടുവയിൽ പേരോട്, നസ്മത്ത് തീക്കുനി, സുലൈഖ ജാതിയേരി, സഹല മുതുവടത്തൂർ, സഹോദരങ്ങൾ: പേക്കൻ വീട്ടിൽ അന്ത്രു പുളി ക്കൂൽ, ആസ്യ വലകെട്ട്. ഇന്ന് രാവിലെ 8:30യ്ക്ക് കുടകപ്പാല മസ്ജിദിൽ മയ്യത്ത് നിസ്കാരത്തിനു ശേഷം ഒമ്പത് മണിയോടെ നാദാപുരം ജുമുഅത്ത് പള്ളി ഖബർസ്ഥാൻ ഖബറടക്കം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/314519/kuram-kunnummal-sainaba-passed-away)