---
title: "പുറമേരി പഞ്ചായത്ത് വനിത ലീഗ് വൈസ് പ്രസിഡൻ്റ് കാര്യാട്ടുമ്മൽ സലീന സലീം അന്തരിച്ചു "
english_title: "Kariyattummal Salina Salim, Vice President of the Panchayat Women's League, passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/314840/kariyattummal-salina-salim-vice-president-of-the-panchayat-womens-league-passes-away"
published_at: "2025-09-14T21:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c6e63007d57_4.jpg"
keywords: []
---

# പുറമേരി പഞ്ചായത്ത് വനിത ലീഗ് വൈസ് പ്രസിഡൻ്റ് കാര്യാട്ടുമ്മൽ സലീന സലീം അന്തരിച്ചു 

> **Lead Summary:** പുറമേരി : പുറമേരി പഞ്ചായത്ത് വനിത ലീഗ് വൈസ് പ്രസിഡൻ്റ് കാര്യാട്ടുമ്മൽ സലീന സലീം അന്തരിച്ചു .

## Article Content

പുറമേരി : പുറമേരി പഞ്ചായത്ത് വനിത ലീഗ് വൈസ് പ്രസിഡൻ്റ് കാര്യാട്ടുമ്മൽ സലീന സലീം അന്തരിച്ചു .

ഭർത്താവ്: കാര്യാട്ടുമ്മൽ സലീം പിതാവ്: പുനത്തികണ്ടി മൊയ്തു ഹാജി വിലാതപുരം ( പുല്ലം ചിറക്കൽ ശാഖ മുസ്ലിം ലീഗ് പ്രസിഡൻ്റ്)

മാതാവ്: മഞ്ഞിരോളി സാറ കുനിങ്ങാട്

മകൻ: മുഹമ്മദ് (നരിക്കുന്ന് യു.പി. സ്കൂൾ വിദ്യാർത്ഥി)

സഹോദരങ്ങൾ: പി.കെ. സലാം (ഖത്തർ കെ.എം.സി.സി) പി.കെ.മുഹമ്മദലി (വൈസ് പ്രസിഡണ്ട് ഖത്തർ കെ.എം. സി.സി. കുറ്റ്യാടി മണ്ഡലം കമ്മറ്റി)

മയ്യത്ത് നിസ്കാരം നാളെ കാലത്ത് 6.30 ന് ചിറയിൽ ജുമ മസ്ജിദ്, ഖബറടക്കം നാളെ കാലത്ത് 7 മണി കടമേരി ജുമ മസ്ജിദ് ഖബർസ്താൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/314840/kariyattummal-salina-salim-vice-president-of-the-panchayat-womens-league-passes-away)