---
title: "പാണ്ഡ്യന്റെവിട ഗോപാലൻ അന്തരിച്ചു"
english_title: "gopalan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/314841/gopalan-passed-away"
published_at: "2025-09-14T21:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c6e8b4ef416_4.jpg"
keywords: []
---

# പാണ്ഡ്യന്റെവിട ഗോപാലൻ അന്തരിച്ചു

> **Lead Summary:** **കല്ലാച്ചി : **പാണ്ഡ്യന്റെവിട ഗോപാലൻ അന്തരിച്ചു. കല്ലാച്ചി ദീർഘകാലം ചായക്കച്ചവടം നടത്തി വരുകയായിരുന്നു.

## Article Content

**കല്ലാച്ചി : **പാണ്ഡ്യന്റെവിട ഗോപാലൻ അന്തരിച്ചു. കല്ലാച്ചി ദീർഘകാലം ചായക്കച്ചവടം നടത്തി വരുകയായിരുന്നു.

മക്കൾ : സുരേഷ് , രാജീവൻ ( സ്റ്റുഡിയോ കല്ലാച്ചി ), ഗീത .

മരുമക്കൾ : ഗാഗി ( വടകര ) , സിഡ്‌നി ( ബിസ്‌നി ) തൊട്ടിൽപ്പാലം , രാജീവൻ ( വടകര)

സഹോദരൻ : കണ്ണൻ , പരേതനായ കുഞ്ഞിരാമൻ , പരേതനായ ശങ്കരൻ , പൊക്കൻ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/314841/gopalan-passed-away)