---
title: "അക്ഷരദീപം; ഗ്രന്ഥശാലദിനം ആഘോഷിച്ച് എടച്ചേരി വിജയകലാവേദി ആൻ്റ് ഗ്രന്ഥാലയം "
english_title: "Edacherry Vijayakalavedi and Library celebrates Library Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/314846/edacherry-vijayakalavedi-and-library-celebrates-library-day"
published_at: "2025-09-14T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c6f08c9837e_2.jpg"
keywords: []
---

# അക്ഷരദീപം; ഗ്രന്ഥശാലദിനം ആഘോഷിച്ച് എടച്ചേരി വിജയകലാവേദി ആൻ്റ് ഗ്രന്ഥാലയം 

> **Lead Summary:** **എടച്ചേരി : **ഗ്രന്ഥശാലദിനത്തിൽ എടച്ചേരി വിജയകലാവേദി ആൻ്റ് ഗ്രന്ഥാലയത്തിൽ കാലത്ത് പതാക ഉയർത്തി . വൈകുന്നേരം നടന്ന വായനക്കാരുടെ സംഗമത്തിൽ നോവലിസ്റ്റ് കണ്ണോത്ത് കൃഷ്ണൻ അക്ഷരദീപം കൊളുത്തി പ്രഭാഷണം നടത്തി . ചടങ്ങിൽ പ്രേമചന്ദ്രൻ കെ.ടി കെ അധ്യക്ഷത വഹിച്ചു. രാജീവ് വള്ളിൽ സ്വാഗതം പറഞ്ഞു. രാധാകൃഷ്ണൻ എടച്ചേരി, എം.ഹരീന്ദ്രൻ, കെ. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. വി. ബാലകൃഷ്ണൻ നന്ദി പറഞ്ഞു.

## Article Content

**എടച്ചേരി : **ഗ്രന്ഥശാലദിനത്തിൽ എടച്ചേരി വിജയകലാവേദി ആൻ്റ് ഗ്രന്ഥാലയത്തിൽ കാലത്ത് പതാക ഉയർത്തി . വൈകുന്നേരം നടന്ന വായനക്കാരുടെ സംഗമത്തിൽ നോവലിസ്റ്റ് കണ്ണോത്ത് കൃഷ്ണൻ അക്ഷരദീപം കൊളുത്തി പ്രഭാഷണം നടത്തി . ചടങ്ങിൽ പ്രേമചന്ദ്രൻ കെ.ടി കെ അധ്യക്ഷത വഹിച്ചു. രാജീവ് വള്ളിൽ സ്വാഗതം പറഞ്ഞു. രാധാകൃഷ്ണൻ എടച്ചേരി, എം.ഹരീന്ദ്രൻ, കെ. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. വി. ബാലകൃഷ്ണൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/314846/edacherry-vijayakalavedi-and-library-celebrates-library-day)