---
title: "നിരവുമ്മൽ ക്ലബ്ബിലെ ബോഡി ഫ്രീസർ നശിപ്പിച്ച നിലയിൽ"
english_title: "Body freezer at Niravummal Club destroyed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/314959/body-freezer-at-niravummal-club-destroyed"
published_at: "2025-09-15T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c7d7d61173b_HJGHGJ.jpg"
keywords: []
---

# നിരവുമ്മൽ ക്ലബ്ബിലെ ബോഡി ഫ്രീസർ നശിപ്പിച്ച നിലയിൽ

> **Lead Summary:** **വളയം:[ ** നിരവുമ്മൽ യുവധാര ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ബോഡി ഫ്രീസറിന്റെ ഗ്ലാസുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി. പൂട്ട് തകർത്ത് മുറിക്കുള്ളിൽ കയറിയാണ് സാമൂഹ്യവിരുദ്ധർ ഈ പ്രവൃത്തി ചെയ്തത്.

## Article Content

**വളയം:[ ** നിരവുമ്മൽ യുവധാര ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ബോഡി ഫ്രീസറിന്റെ ഗ്ലാസുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി. പൂട്ട് തകർത്ത് മുറിക്കുള്ളിൽ കയറിയാണ് സാമൂഹ്യവിരുദ്ധർ ഈ പ്രവൃത്തി ചെയ്തത്.

ക്ലബ് ഭാരവാഹികളുടെ പരാതിയിൽ വളയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്ന് ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/314959/body-freezer-at-niravummal-club-destroyed)