---
title: "ആവേശം പകർന്ന് ഷാഫി; എടച്ചേരി കോൺഗ്രസ് ഗൃഹ സമ്പർക്ക പരിപാടി യോഗത്തിൽ  മുന്നറിയിപ്പ് ഇല്ലാതെ ഷാഫി പറമ്പിൽ എംപിയുടെ സന്ദർശനം"
english_title: "Shafi Parambil MP's visit to Edacherry Congress Home Contact Program meeting without warning"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/315002/shafi-parambil-mps-visit-to-edacherry-congress-home-contact-program-meeting-without-warning"
published_at: "2025-09-15T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c809fd7e1bf_8.jpg"
keywords: []
---

# ആവേശം പകർന്ന് ഷാഫി; എടച്ചേരി കോൺഗ്രസ് ഗൃഹ സമ്പർക്ക പരിപാടി യോഗത്തിൽ  മുന്നറിയിപ്പ് ഇല്ലാതെ ഷാഫി പറമ്പിൽ എംപിയുടെ സന്ദർശനം

> **Lead Summary:** എടച്ചേരി: കോൺഗ്രസ് ഗൃഹ സമ്പർക്ക പരിപാടി വിജയിപ്പിക്കാനായി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിൽ ഷാഫി പറമ്പിൽ എംപിയുടെ സന്ദർശനം. എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിലാണ് മുന്നറിയിപ്പ് ഇല്ലാതെ കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് കൂടിയായ ഷാഫി പറമ്പിൽ എത്തിയത് . പെട്ടെന്ന് എം പി വന്നതോടെ യോഗത്തിലുള്ള നേതാക്കൾക്ക് ആവേശമായി. വാർഡ് തല ഗൃഹ സമ്പർക്ക പരിപാടി വിജയിപ്പിക്കാൻ നിർദ്ദേശം നൽകിയാണ് എം പി മടങ്ങിയത്. ബ്ലോക്ക് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് കൂടെയുണ്ടായിരുന്നു. എടച്ചേരി മണ്ഡലം പ്രസിഡൻ്റ് എംകെ പ്രേമദാസ് അധ്യക്ഷനായി.

## Article Content

എടച്ചേരി: കോൺഗ്രസ് ഗൃഹ സമ്പർക്ക പരിപാടി വിജയിപ്പിക്കാനായി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിൽ ഷാഫി പറമ്പിൽ എംപിയുടെ സന്ദർശനം. എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിലാണ് മുന്നറിയിപ്പ് ഇല്ലാതെ കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് കൂടിയായ ഷാഫി പറമ്പിൽ എത്തിയത് . പെട്ടെന്ന് എം പി വന്നതോടെ യോഗത്തിലുള്ള നേതാക്കൾക്ക് ആവേശമായി. വാർഡ് തല ഗൃഹ സമ്പർക്ക പരിപാടി വിജയിപ്പിക്കാൻ നിർദ്ദേശം നൽകിയാണ് എം പി മടങ്ങിയത്. ബ്ലോക്ക് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് കൂടെയുണ്ടായിരുന്നു. എടച്ചേരി മണ്ഡലം പ്രസിഡൻ്റ് എംകെ പ്രേമദാസ് അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/315002/shafi-parambil-mps-visit-to-edacherry-congress-home-contact-program-meeting-without-warning)