---
title: "പ്രതിഷേധം; കല്ലാച്ചിയിൽ സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിച്ച് സി.പി ഐ എം"
english_title: "CPI(M) observes Anti-Imperialism Day in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/315022/cpim-observes-anti-imperialism-day-in-kallachi"
published_at: "2025-09-15T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c826b06403b_1.jpg"
keywords: []
---

# പ്രതിഷേധം; കല്ലാച്ചിയിൽ സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിച്ച് സി.പി ഐ എം

> **Lead Summary:** **നാദാപുരം: **ഖത്തർ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്റായേലിനെ ഉപയോഗിച്ച്ആമേരിക്കൻ സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്കായി നടത്തുന്ന കടന്നാക്രമണങ്ങളിൽ പ്രതിഷേധിച്ച് സി.പി ഐ എം നേതൃത്വത്തിൽ കല്ലാച്ചിയിൽ സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിച്ചു.

## Article Content

**നാദാപുരം: **ഖത്തർ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്റായേലിനെ ഉപയോഗിച്ച്ആമേരിക്കൻ സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്കായി നടത്തുന്ന കടന്നാക്രമണങ്ങളിൽ പ്രതിഷേധിച്ച് സി.പി ഐ എം നേതൃത്വത്തിൽ കല്ലാച്ചിയിൽ സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിച്ചു.

സി.പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പി ചാത്തു ഉദ്ഘാടനം ചെയ്തു. വി.പി കുഞ്ഞികൃഷ്ണൻ അദ്യക്ഷത വഹിച്ചു. കൂടത്താം കണ്ടി സുരേഷ് മാസ്റ്റർ, ടി.പ്രദീപ് കുമാർ .കെ.പി കുമാരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എ. മോഹൻദാസ് സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/315022/cpim-observes-anti-imperialism-day-in-kallachi)