---
title: "കുഞ്ഞിപാർവതി അമ്മ നൂറ്റി നാലാം വയസിൽ അന്തരിച്ചു"
english_title: "Kunji Parvati Amma passes away at the age of 104"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/315055/kunji-parvati-amma-passes-away-at-the-age-of-104"
published_at: "2025-09-16T08:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c8cf40d06f6_ggg.jpg"
keywords: []
---

# കുഞ്ഞിപാർവതി അമ്മ നൂറ്റി നാലാം വയസിൽ അന്തരിച്ചു

> **Lead Summary:** **നാദാപുരം : [**തൂണേരി കോടഞ്ചേരി കാഞ്ഞരാടൻ പുതിയോട്ടിൽ കുഞ്ഞിപാർവതി അമ്മ അന്തരിച്ചു.

## Article Content

**നാദാപുരം : [**തൂണേരി കോടഞ്ചേരി കാഞ്ഞരാടൻ പുതിയോട്ടിൽ കുഞ്ഞിപാർവതി അമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ കൃഷ്ണ കുറുപ്പ്. (റിട്ട പോലീസ്).മക്കൾ :വിമല,ഉഷ,ഗീത, രാമകൃഷ്ണൻ (ഡേ മാർട്ട് ഓർക്കട്ടേരി ), രാജീവൻ (കെഎസ്ഇബി വണ്ടൂർ ), പരേതനായ ശശി. മരുമക്കൾ : സുധാകരൻ നമ്പ്യാർ, മാധവൻ നമ്പ്യാർ, രാധാമണി , ശ്രീന,മിനി, പരേതനായ പദ്മനാഭൻ നായർ.സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/315055/kunji-parvati-amma-passes-away-at-the-age-of-104)