---
title: "പാക്കോയിപറമ്പത്ത് കുഞ്ഞമ്മദ് അന്തരിച്ചു"
english_title: "Pakoiparambath Kunjammad passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/315195/pakoiparambath-kunjammad-passes-away"
published_at: "2025-09-16T17:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c9512ac39ba_o9b.jpg"
keywords: []
---

# പാക്കോയിപറമ്പത്ത് കുഞ്ഞമ്മദ് അന്തരിച്ചു

> **Lead Summary:** **വാണിമേൽ: **മാമ്പിലാക്കൂൽ പരേതനായ പാക്കോയിപറമ്പത്ത് പക്രൻ ഹാജിയുടെ മകൻ കുഞ്ഞമ്മദ് അന്തരിച്ചു. ഭാര്യ: സഫിയ മന്നമ്മങ്കണ്ടി കുമ്മങ്കോട്. മക്കൾ: റിഫാദ് (ദുബൈ), റിസാന. മരുമകൻ: ബശീർ അമ്മ്യാറമ്പത്ത് ചിയ്യൂർ (ദുബൈ). സഹോദരങ്ങൾ: പാക്കോയി പറമ്പത്ത് സൂപ്പി, കുഞ്ഞബ്ദുല്ല, ഹമീദ്, കോമത്ത് സഫിയ ചെറുമോത്ത്.

## Article Content

**വാണിമേൽ: **മാമ്പിലാക്കൂൽ പരേതനായ പാക്കോയിപറമ്പത്ത് പക്രൻ ഹാജിയുടെ മകൻ കുഞ്ഞമ്മദ് അന്തരിച്ചു. ഭാര്യ: സഫിയ മന്നമ്മങ്കണ്ടി കുമ്മങ്കോട്. മക്കൾ: റിഫാദ് (ദുബൈ), റിസാന. മരുമകൻ: ബശീർ അമ്മ്യാറമ്പത്ത് ചിയ്യൂർ (ദുബൈ). സഹോദരങ്ങൾ: പാക്കോയി പറമ്പത്ത് സൂപ്പി, കുഞ്ഞബ്ദുല്ല, ഹമീദ്, കോമത്ത് സഫിയ ചെറുമോത്ത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/315195/pakoiparambath-kunjammad-passes-away)