---
title: "കുട്ടികൾക്കായി ; സ്പോർട്സ് ഡേ സംഘടിപ്പിച്ച് കല്ലാച്ചീമ്മൽ എം എൽ പി സ്കൂൾ "
english_title: "Kallacheemal MLP School organizes sports day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/315216/kallacheemal-mlp-school-organizes-sports-day"
published_at: "2025-09-16T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c96d04172a4_kallachimmal.jpg"
keywords: []
---

# കുട്ടികൾക്കായി ; സ്പോർട്സ് ഡേ സംഘടിപ്പിച്ച് കല്ലാച്ചീമ്മൽ എം എൽ പി സ്കൂൾ 

> **Lead Summary:** നാദാപുരം : കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി എല്ലാ അധ്യയന വർഷവും സ്കൂളുകളിൽ നടത്തുന്ന സ്പോർട്സ് ഡേ കല്ലാച്ചീമ്മൽ മാപ്പിള എൽ പി സ്‌കൂളിൽ നടന്നു . ഗ്രാമ പഞ്ചായത്ത്‌ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി കെ നാസർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്‌മിസ്ട്രസ് സി പി സുചിത്ര അധ്യക്ഷത വഹിച്ചു . ജെ കെ അർജുൻ ,ഷാഹിന സി എച്ച്, കെ പി സുജിന, എ കെ മുഹമ്മദലി , രമ്യ,വി പി സിനാൻ ,അദ്വൈത് കുമാർ,പി കെ സാദത്ത് തുടങ്ങിയവർ സംബന്ധിച്ചു .

## Article Content

നാദാപുരം : കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി എല്ലാ അധ്യയന വർഷവും സ്കൂളുകളിൽ നടത്തുന്ന സ്പോർട്സ് ഡേ കല്ലാച്ചീമ്മൽ മാപ്പിള എൽ പി സ്‌കൂളിൽ നടന്നു . ഗ്രാമ പഞ്ചായത്ത്‌ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി കെ നാസർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്‌മിസ്ട്രസ് സി പി സുചിത്ര അധ്യക്ഷത വഹിച്ചു . ജെ കെ അർജുൻ ,ഷാഹിന സി എച്ച്, കെ പി സുജിന, എ കെ മുഹമ്മദലി , രമ്യ,വി പി സിനാൻ ,അദ്വൈത് കുമാർ,പി കെ സാദത്ത് തുടങ്ങിയവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/315216/kallacheemal-mlp-school-organizes-sports-day)