---
title: "പുതുമോടി; ബദരിയ്യാ മസ്ജിദിന്റെ ശിലാസ്ഥാപനം ചെയ്‌ത്‌  പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ"
english_title: "Panakkad Syed Munawwarali Shihab Thangal lays the foundation stone of Badariyya Mosque"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/315235/panakkad-syed-munawwarali-shihab-thangal-lays-the-foundation-stone-of-badariyya-mosque"
published_at: "2025-09-16T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c978a69697b_chalappuram.jpg"
keywords: []
---

# പുതുമോടി; ബദരിയ്യാ മസ്ജിദിന്റെ ശിലാസ്ഥാപനം ചെയ്‌ത്‌  പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

> **Lead Summary:** **നാദാപുരം: **ചാലപ്പുറത്തെ പുതുക്കി പണിയുന്ന ബദരിയ്യാ മസ്ജിദിന്റെ ശിലാസ്ഥാപന കർമ്മം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കാട്ടിൽ അബ്ദുല്ലഹാജി അധ്യക്ഷത വഹിച്ചു .

## Article Content

**നാദാപുരം: **ചാലപ്പുറത്തെ പുതുക്കി പണിയുന്ന ബദരിയ്യാ മസ്ജിദിന്റെ ശിലാസ്ഥാപന കർമ്മം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കാട്ടിൽ അബ്ദുല്ലഹാജി അധ്യക്ഷത വഹിച്ചു .

സിനാൻ സി.പി ഖിറാഅത്ത് നടത്തി.അബ്ദുൽ അസീസ് ദാരിമി കെല്ലൂർ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് കൊടക്കൽ കോഴക്കുഞ്ഞി തങ്ങൾ , സെയ്യിദ് പൂക്കോയ തങ്ങൾ കീഴായി , തൽഹത്ത് നിസാമി, ബംഗ്ലത്ത് മുഹമ്മദ്, കെപിസി തങ്ങൾ, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, ഇസ്ഹാക്ക് ഫലാഹി, ടി പി അബ്ദുല്ല മാസ്റ്റർ , പി അഷ്റഫ് മുസ്ലിയാർ , സയ്യിദ് അലി യമാനി , കുഞ്ഞാലി പൊന്നാണ്ടി, ചെറുവലത്ത് സുനീ , അലി മാട്ടാൻ , സി എച്ച് ഹമീദ്, ഫസൽ മാട്ടാൻ തുടങ്ങിയവർ സംസാരിച്ചു . സി കെ ബഷീർ സ്വാഗതവും സഫുവാൻ പൊന്നാണ്ടി നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/315235/panakkad-syed-munawwarali-shihab-thangal-lays-the-foundation-stone-of-badariyya-mosque)