---
title: "ഓർമയിൽ മായാതെ; ഇ കെ കുഞ്ഞിരാമന്റെ  പത്താം ചരമ വാർഷികദിനം ആചരിച്ച് സിപിഐഎം"
english_title: "CPI(M) observes EK Kunhiraman's 10th death anniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/315343/cpim-observes-ek-kunhiramans-10th-death-anniversary"
published_at: "2025-09-17T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca6574c206c_ek.jpg"
keywords: []
---

# ഓർമയിൽ മായാതെ; ഇ കെ കുഞ്ഞിരാമന്റെ  പത്താം ചരമ വാർഷികദിനം ആചരിച്ച് സിപിഐഎം

> **Lead Summary:** ഇരിങ്ങണ്ണൂർ : ഇരിങ്ങണ്ണൂർ മേഖലയിൽ സി പിഐ എമ്മിൻ്റെ മുൻനിര പ്രവർത്തകനായിരുന്ന ഇ കെ കുഞ്ഞിരാമന്റെ പത്താം ചരമ വാർഷികദിനം ആചരിച്ചു. ഇരിങ്ങണ്ണൂർ സൗത്തിൽ സി പിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ് ഉദ്ഘാടനം ചെയ്തു. എം ഗീത അധ്യക്ഷയായി. ടി അനിൽ കുമാർ, ടി പി പുരുഷു, ടി കെ അരവിന്ദാക്ഷൻ, വി കുമാരൻ, എ ഡാനിയ, സി പി രാജൻ എന്നിവർ സംസാരിച്ചു.

## Article Content

ഇരിങ്ങണ്ണൂർ : ഇരിങ്ങണ്ണൂർ മേഖലയിൽ സി പിഐ എമ്മിൻ്റെ മുൻനിര പ്രവർത്തകനായിരുന്ന ഇ കെ കുഞ്ഞിരാമന്റെ പത്താം ചരമ വാർഷികദിനം ആചരിച്ചു. ഇരിങ്ങണ്ണൂർ സൗത്തിൽ സി പിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ് ഉദ്ഘാടനം ചെയ്തു. എം ഗീത അധ്യക്ഷയായി. ടി അനിൽ കുമാർ, ടി പി പുരുഷു, ടി കെ അരവിന്ദാക്ഷൻ, വി കുമാരൻ, എ ഡാനിയ, സി പി രാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/315343/cpim-observes-ek-kunhiramans-10th-death-anniversary)