---
title: "ചാലപ്പുറം ബദരിയ മസ്ജിദ് മുൻ പ്രസിഡന്റ്  താഴെ പുനത്തിൽ പോക്കർ അന്തരിച്ചു"
english_title: "thazhe punathil Poker passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/315359/thazhe-punathil-poker-passed-away"
published_at: "2025-09-17T14:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca77946ce6e_ob.jpg"
keywords: []
---

# ചാലപ്പുറം ബദരിയ മസ്ജിദ് മുൻ പ്രസിഡന്റ്  താഴെ പുനത്തിൽ പോക്കർ അന്തരിച്ചു

> **Lead Summary:** **നാദാപുരം : **ചാലപ്പുറം ബദരിയ മസ്ജിദ് മുൻ പ്രസിഡന്റ് താഴെ പുനത്തിൽ പോക്കർ അന്തരിച്ചു.

## Article Content

**നാദാപുരം : **ചാലപ്പുറം ബദരിയ മസ്ജിദ് മുൻ പ്രസിഡന്റ് താഴെ പുനത്തിൽ പോക്കർ അന്തരിച്ചു.

ഭാര്യ:കൂരാംകുന്നുമ്മൽ കുഞ്ഞിപ്പാത്തു. മക്കൾ: നാസർ ( മസ്കറ്റ്) സമീറ, മുംതാസ്, സഫീറ, ഷാഹിദ, റാഷിദ, ഷബാന . ജാമാതാക്കൾ : ചാത്തോത്ത് ഹമീദ് ചേലക്കാട്, ചാലിൽ സുബൈർ അഹമ്മദ് മുക്ക്, പൊയിൽ കുനിയിൽ റിയാസ് കു യ്തേരി, ചക്കരച്ചീൻ്റവിട റിയാസ് പുറമേരി, മoത്തിൽ ആരിഫ് ചിയ്യൂർ.

മരുമകൾ: കുന്നി മാക്കൂൽ സബീന സഹോദരങ്ങൾ: പരേതനായ ടി.പി അമ്മദ് ഹാജി , മണ്ടോടി മറിയം, ടി.പി. അബ്ദുള്ള മാസ്റ്റർ, ടി.പി മൊയ്തു, ടി.പി ഇബ്രാഹിം, ചാലിൽ കുഞ്ഞാമി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/315359/thazhe-punathil-poker-passed-away)