---
title: "ഇയ്യച്ചാലിൽ ഇ സി അഹ്മദ് ഹാജി അന്തരിച്ചു"
english_title: "e c ammad haji passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/315432/e-c-ammad-haji-passes-away"
published_at: "2025-09-17T20:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68caca82be8e6_ob.jpg"
keywords: []
---

# ഇയ്യച്ചാലിൽ ഇ സി അഹ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** മുടവന്തേരി: മുടവന്തേരി ഒന്നാം വാർഡ് മുസ്ലിം ലീഗ് ഇഷാ അതുൽ ഉലൂം മദ്രസ്സ മുൻ പ്രസിഡണ്ടുമായ കൂടത്തിൽ താമസിക്കും ഇയ്യച്ചാലിൽ ഇ സി അഹ്മദ് ഹാജി അന്തരിച്ചു.

## Article Content

മുടവന്തേരി: മുടവന്തേരി ഒന്നാം വാർഡ് മുസ്ലിം ലീഗ് ഇഷാ അതുൽ ഉലൂം മദ്രസ്സ മുൻ പ്രസിഡണ്ടുമായ കൂടത്തിൽ താമസിക്കും ഇയ്യച്ചാലിൽ ഇ സി അഹ്മദ് ഹാജി അന്തരിച്ചു.

ഭാര്യ : പരേതയായ ആയിശു കോമത്ത്. മക്കൾ : നാസർ, അബൂബക്കർ, ഹാരിസ്. മരുമക്കൾ : സാബിറ മുടവന്തരി, ആബിത വേവം, മൈമൂനത്ത് വെള്ളൂർ.

സഹോദരങ്ങൾ : മൊയ്‌ദീൻ ഹാജി കുമ്മ കുമ്മത്തിൽ , മൂസ ഇയ്യച്ചാലിൽ , ഇബ്രാഹിം കവുങ്ങുള്ളതിൽ , കുഞ്ഞാമി തുവ്വക്കുന്ന്, കദീജ വളയം, സൈനബ തുവ്വക്കുന്ന്, പരേതനായ പുനത്തിൽ പോക്കർ, മറിയം, ഫാത്തിമ.

ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി , മദ്രസ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ചേട്യാലക്കടവ് പാലം നിർമ്മാണ കമ്മിറ്റി പ്രധാനിയാണ് അഹ്മദ് ഹാജി. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/315432/e-c-ammad-haji-passes-away)