---
title: "കച്ചേരി വാര്യം കുന്നുമ്മൽ കല്യാണി അന്തരിച്ചു"
english_title: "kachery varyamkunnummal Kalyani passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/315809/kachery-varyamkunnummal-kalyani-passes-away"
published_at: "2025-09-19T16:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd3de9d2366_ob.jpg"
keywords: []
---

# കച്ചേരി വാര്യം കുന്നുമ്മൽ കല്യാണി അന്തരിച്ചു

> **Lead Summary:** ഇരിങ്ങണ്ണൂർ: കച്ചേരി വാര്യം കുന്നുമ്മൽ കല്യാണി അന്തരിച്ചു. ഭർത്താവ്: പരേതനായ കേളപ്പൻ.

## Article Content

ഇരിങ്ങണ്ണൂർ: കച്ചേരി വാര്യം കുന്നുമ്മൽ കല്യാണി അന്തരിച്ചു. ഭർത്താവ്: പരേതനായ കേളപ്പൻ.

മക്കൾ: പരേതനായ സജീവൻ, സവിത, സനിത, സജിത്ത് . മരുമക്കൾ:അശോകൻ വളയം, ശശി ഇരിങ്ങണ്ണൂർ, അഞ്ജലി, സഹോദരങ്ങൾ ശോഭ, കമല, പരേതനായ കുഞ്ഞിരാമൻ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/315809/kachery-varyamkunnummal-kalyani-passes-away)