---
title: "ഏരിയാ കൺവെൻഷൻ; തൂണേരിയിൽ പികെഎസ് നാദാപുരം ഏരിയാ കൺവെൻഷൻ നടത്തി"
english_title: "Area Convention; PKS Nadapuram Area Convention held in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/315934/area-convention-pks-nadapuram-area-convention-held-in-thuneri-new"
published_at: "2025-09-20T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce4b7d476a9_dsgdgfgdf.jpg"
keywords: []
---

# ഏരിയാ കൺവെൻഷൻ; തൂണേരിയിൽ പികെഎസ് നാദാപുരം ഏരിയാ കൺവെൻഷൻ നടത്തി

> **Lead Summary:** **തൂണേരി: [**തൂണേരിയിൽ നടന്ന പികെഎസ് നാദാപുരം ഏരിയാ കൺവെൻഷൻ സംസ്ഥാനകമ്മിറ്റി അംഗം ഷാജി തച്ചയിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റായ കെ.വി. പത്മിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൻ. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

**തൂണേരി: [**തൂണേരിയിൽ നടന്ന പികെഎസ് നാദാപുരം ഏരിയാ കൺവെൻഷൻ സംസ്ഥാനകമ്മിറ്റി അംഗം ഷാജി തച്ചയിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റായ കെ.വി. പത്മിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൻ. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ഭാരവാഹികൾ: കെ ചന്ദ്രശേ ഖരൻ (പ്രസിഡന്റ്), എം എൻ ഓ ജൻ (സെക്രട്ടറി). കെ പി മോഹ ൻദാസ് (ട്രഷറർ),

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/315934/area-convention-pks-nadapuram-area-convention-held-in-thuneri-new)