---
title: "'വിജയാരവം 2025' ; കല്ലുമ്പുറം എൽ.പി സ്കൂൾ വിജയാരവം പദ്ധതി ഉദ്ഘാടനം ചെയ്‌തു"
english_title: "Kallumpuram LP School inaugurated the Vijayaravam project"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/315961/kallumpuram-lp-school-inaugurated-the-vijayaravam-project"
published_at: "2025-09-20T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce592c4f12f_aroor.jpg"
keywords: []
---

# 'വിജയാരവം 2025' ; കല്ലുമ്പുറം എൽ.പി സ്കൂൾ വിജയാരവം പദ്ധതി ഉദ്ഘാടനം ചെയ്‌തു

> **Lead Summary:** **അരൂർ : **കല്ലുമ്പുറം കെ.കെ.എം.എം. എൽ.പി.സ്കൂൾ വിജയാരവം 2025 എ. ഇ. ഒ സി .എച്ച് സനൂപ് ഉദ്ഘാടനം ചെയ്‌തു. കഴിഞ്ഞ അധ്യയന വർഷത്തെ എൽ.എസ്.എസ് ജേതാക്കൾക്കുള്ള അനുമോദനം, വി. കുഞ്ഞിരാമൻ മാസ്റ്റർ സ്‌മാരക എൻഡോവ്മെന്റ്റ് വിതരണം, ചതുർത്ഥചരൺ വിജയികൾക്കുള്ള അനുമോദനം, രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് എന്നിവ നടന്നു.

## Article Content

**അരൂർ : **കല്ലുമ്പുറം കെ.കെ.എം.എം. എൽ.പി.സ്കൂൾ വിജയാരവം 2025 എ. ഇ. ഒ സി .എച്ച് സനൂപ് ഉദ്ഘാടനം ചെയ്‌തു. കഴിഞ്ഞ അധ്യയന വർഷത്തെ എൽ.എസ്.എസ് ജേതാക്കൾക്കുള്ള അനുമോദനം, വി. കുഞ്ഞിരാമൻ മാസ്റ്റർ സ്‌മാരക എൻഡോവ്മെന്റ്റ് വിതരണം, ചതുർത്ഥചരൺ വിജയികൾക്കുള്ള അനുമോദനം, രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് എന്നിവ നടന്നു.

പി.ടി.എ പ്രസിഡന്റ്റ് ആർ.പി മഹേഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റീത്ത കണ്ടോത്ത്, ഡോ.ജോൺസൺ, അബ്ദുള്ള പാറോള്ളതിൽ സി.പി നിധീഷ് ടി.ബി കുഞ്ഞമ്മദ് മൗലവി എം. പി.ടി.എ പ്രസിഡൻ്റ് പി സുമയ്യ, എച്ച്.എം പി ശിവദാസൻ, സ്റ്റാഫ് സെകട്ടറി ടി.പി സുപ്പി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/315961/kallumpuram-lp-school-inaugurated-the-vijayaravam-project)