---
title: "പുറമേരി പെരുമ പുസ്തക പ്രകാശനം ഇന്ന്"
english_title: "The book launch of the Peruma purameri is today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/316072/the-book-launch-of-the-peruma-purameri-is-today"
published_at: "2025-09-21T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf589022c56_purameri.jpg"
keywords: []
---

# പുറമേരി പെരുമ പുസ്തക പ്രകാശനം ഇന്ന്

> **Lead Summary:** **പുറമേരി : **പുറമേരി പഞ്ചായത്ത് തയ്യാറാക്കിയ പുറമേരിയുടെ നാട്ടുചരിതം പുറമേരി പെരുമ ചരിത്രപുസ്തക പ്രകാശനം ഇന്ന് (ഞായറാഴ്ച) രാവിലെ 10 മണിക്ക് കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജോതിലക്ഷ്മി അധ്യക്ഷയാവും. ചരിത്രകാരൻ കെ കെ എൻ കുറുപ്പ് മുഖ്യാതിഥിയാവും.

## Article Content

**പുറമേരി : **പുറമേരി പഞ്ചായത്ത് തയ്യാറാക്കിയ പുറമേരിയുടെ നാട്ടുചരിതം പുറമേരി പെരുമ ചരിത്രപുസ്തക പ്രകാശനം ഇന്ന് (ഞായറാഴ്ച) രാവിലെ 10 മണിക്ക് കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജോതിലക്ഷ്മി അധ്യക്ഷയാവും. ചരിത്രകാരൻ കെ കെ എൻ കുറുപ്പ് മുഖ്യാതിഥിയാവും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/316072/the-book-launch-of-the-peruma-purameri-is-today)