---
title: "ബോംബ് ആക്രമണം; ചേലക്കാട് വീടിനുനേരെയുള്ള ബോംബാക്രമണത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് സി.പി.ഐ.എം"
english_title: "Bomb attack; CPI(M) demands immediate arrest of the accused in the bomb attack on a house in Chelakkad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/316312/bomb-attack-cpim-demands-immediate-arrest-of-the-accused-in-the-bomb-attack-on-a-house-in-chelakkad"
published_at: "2025-09-22T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0f6159f13a_dfdfdfd.jpg"
keywords: []
---

# ബോംബ് ആക്രമണം; ചേലക്കാട് വീടിനുനേരെയുള്ള ബോംബാക്രമണത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് സി.പി.ഐ.എം

> **Lead Summary:** **നാദാപുരം: [**[ ]ചേലക്കാട് കണ്ടോത്ത് അഹമ്മദിന്റെ വീടിനുനേരെ നടന്ന ബോംബാക്രമണക്കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് സി.പി.ഐ.എം നാദാപുരം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പാർട്ടി നേതാക്കൾ അഹമ്മദിന്റെ വീട് സന്ദർശിച്ച ശേഷമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

## Article Content

**നാദാപുരം: [**[ ]ചേലക്കാട് കണ്ടോത്ത് അഹമ്മദിന്റെ വീടിനുനേരെ നടന്ന ബോംബാക്രമണക്കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് സി.പി.ഐ.എം നാദാപുരം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പാർട്ടി നേതാക്കൾ അഹമ്മദിന്റെ വീട് സന്ദർശിച്ച ശേഷമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

വെള്ളി രാത്രി 11ന് ശേഷമാണ് ആക്രമണമുണ്ടായത്. വിടിൻ്റെ ചുവരിൽ പതിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരു ന്നു. ഗർഭിണിയായ യുവതിയും കുട്ടികൾ ഉൾപ്പെടെ വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെയാ ണ് ആക്രമണമുണ്ടായത്. സമാധാനാന്തരീക്ഷം നിലനി ൽക്കുന്ന പ്രദേശത്താണ് ക്രിമി നൽ സംഘം വാഹനത്തിലെ ത്തി അക്രമം നടത്തിയത്. ഇതിൽ പൊലീസ് കർശന നട പടി സ്വീകരിക്കണം. പ്രതിക ളെ അറസ്റ്റ് ചെയ്യണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/316312/bomb-attack-cpim-demands-immediate-arrest-of-the-accused-in-the-bomb-attack-on-a-house-in-chelakkad)