---
title: "ആത്മാഭിമാന സംഗമം; 'ക്ഷേമപെൻഷൻ അവകാശം, ലൈഫ് പദ്ധതി യാഥാർഥ്യം' മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു. ആത്മാഭിമാന സംഗമം നടത്തി"
english_title: "Self-respect meet; KSKTU held a self-respect meet with the slogan 'Welfare pension right, life scheme reality'"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/316356/self-respect-meet-ksktu-held-a-self-respect-meet-with-the-slogan-welfare-pension-right-life-scheme-reality"
published_at: "2025-09-22T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d1104daf12c_dfdfdfdfss.jpg"
keywords: []
---

# ആത്മാഭിമാന സംഗമം; 'ക്ഷേമപെൻഷൻ അവകാശം, ലൈഫ് പദ്ധതി യാഥാർഥ്യം' മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു. ആത്മാഭിമാന സംഗമം നടത്തി

> **Lead Summary:** **നാദാപുരം: [** 'സാമൂഹ്യക്ഷേമ പെൻഷൻ കൈക്കൂലിയല്ല, അവകാശമാണ്. ലൈഫ് ഭവന പദ്ധതി വ്യാമോഹമല്ല, യാഥാർഥ്യമാണ്' എന്ന മുദ്രാവാക്യം ഉയർത്തി കെ.എസ്.കെ.ടി.യു. നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു. വളയത്ത് നടന്ന പരിപാടി സി.പി.ഐ. എം ഏരിയ സെക്രട്ടറി എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [** 'സാമൂഹ്യക്ഷേമ പെൻഷൻ കൈക്കൂലിയല്ല, അവകാശമാണ്. ലൈഫ് ഭവന പദ്ധതി വ്യാമോഹമല്ല, യാഥാർഥ്യമാണ്' എന്ന മുദ്രാവാക്യം ഉയർത്തി കെ.എസ്.കെ.ടി.യു. നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു. വളയത്ത് നടന്ന പരിപാടി സി.പി.ഐ. എം ഏരിയ സെക്രട്ടറി എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

ടി പി കുഞ്ഞിക്കണ്ണൻ അധ്യ ക്ഷനായി. എം ദിവാകരൻ, കെ എൻ ദാമോദരൻ, ഒ അശോകൻ എന്നിവർ സംസാരിച്ചു. ഒക്ടോബർ 2 വരെ 14 കേന്ദ്രങ്ങളിൽ ആത്മാഭിമാന സംഗമം നടക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/316356/self-respect-meet-ksktu-held-a-self-respect-meet-with-the-slogan-welfare-pension-right-life-scheme-reality)