---
title: "പൊയിൽ കുമാരൻ അന്തരിച്ചു"
english_title: "Poyil Kumaran passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/316415/poyil-kumaran-passes-away"
published_at: "2025-09-22T18:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d1475a71f68_768.jpg"
keywords: []
---

# പൊയിൽ കുമാരൻ അന്തരിച്ചു

> **Lead Summary:** **പാറക്കടവ്: [ **ചെക്യാട് പൊയിൽ കുമാരൻ അന്തരിച്ചു. ഭാര്യ : ഷൈനി. മക്കൾ: നിജിൽ കുമാർ .നിധിൻ കുമാർ. നീതു

## Article Content

**പാറക്കടവ്: [ **ചെക്യാട് പൊയിൽ കുമാരൻ അന്തരിച്ചു. ഭാര്യ : ഷൈനി. മക്കൾ: നിജിൽ കുമാർ .നിധിൻ കുമാർ. നീതു

മരുമക്കൾ: ഷാനിയ . വിജിഷ് പുതുക്കുടി (വാണിമേൽ). സഹോദരങ്ങൾ: കല്യാണി.ജാനു, രാജൻ. ദേവി. സുരേഷ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/316415/poyil-kumaran-passes-away)