---
title: "അഴീക്കോടൻ രാഘവനെ അനുസ്മരിച്ച് സിപിഐഎം"
english_title: "CPI(M) commemorates Azhikkodan Raghavan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/316646/CPIM-commemorates-azhikkodan-raghavan"
published_at: "2025-09-23T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2a855ef90b_anusmaranam.jpg"
keywords: []
---

# അഴീക്കോടൻ രാഘവനെ അനുസ്മരിച്ച് സിപിഐഎം

> **Lead Summary:** **നാദാപുരം: **സിപിഐഎം നേതൃത്വത്തിൽ അഴീക്കോടൻ രാഘവൻ അനുസ്മരണം സംഘടിപ്പിച്ചു. വെള്ളൂരിൽ നടന്ന അനുസ്മരണ പൊതുസമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തു ഉദ്ഘാടനം ചെയ്തു. ടി വി ഗോപാലൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എ എം റഷീദ്, സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ ടി അനിൽകുമാർ,പി താജുദ്ദീൻ,കെ കെ ദിനേശൻ പുറമേരി, കനവത്ത് രവി എന്നിവർ സംസാരിച്ചു. സി കെ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.

## Article Content

**നാദാപുരം: **സിപിഐഎം നേതൃത്വത്തിൽ അഴീക്കോടൻ രാഘവൻ അനുസ്മരണം സംഘടിപ്പിച്ചു. വെള്ളൂരിൽ നടന്ന അനുസ്മരണ പൊതുസമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തു ഉദ്ഘാടനം ചെയ്തു. ടി വി ഗോപാലൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എ എം റഷീദ്, സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ ടി അനിൽകുമാർ,പി താജുദ്ദീൻ,കെ കെ ദിനേശൻ പുറമേരി, കനവത്ത് രവി എന്നിവർ സംസാരിച്ചു. സി കെ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/316646/CPIM-commemorates-azhikkodan-raghavan)