---
title: "പുതിയ ചരിത്രമെഴുതി; എടച്ചേരി അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രസിഡന്റ് എൻ. പത്മിനി പ്രഖ്യാപിച്ചു"
english_title: "Writing new history; President N. Padmini declared Edachery as an extreme poverty-free panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/316760/writing-new-history-president-n-padmini-declared-edachery-as-an-extreme-poverty-free-panchayat"
published_at: "2025-09-24T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d397d030c34_KHJKHJH.jpg"
keywords: []
---

# പുതിയ ചരിത്രമെഴുതി; എടച്ചേരി അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രസിഡന്റ് എൻ. പത്മിനി പ്രഖ്യാപിച്ചു

> **Lead Summary:** **എടച്ചേരി: [**എടച്ചേരി അതിദാരിദ്ര്യമുക്ത പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് എം. രാജൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു.

## Article Content

**എടച്ചേരി: [**എടച്ചേരി അതിദാരിദ്ര്യമുക്ത പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് എം. രാജൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു.

കൊയിലോത്ത് രാജൻ, എൻ നിഷ, ഷീമ വള്ളിൽ, ടി കെ മോ ട്ടി, കെ പി സലീന, ശ്രീജ പാലപ്പ റമ്പത്ത്, ടി വി ഗോപാലൻ, പി കെ ബാലൻ, കളത്തിൽ സുരേന്ദ്രൻ, ഗംഗാധരൻ പാച്ചാക്കര, എം കെ പ്രേംദാസ്, യു പി മുസ, വി പി സുരേന്ദ്രൻ, വത്സരാജ് മണ ലാട്ട് എന്നിവർ സംസാരിച്ചു. പി വി നിഷ സ്വാഗതവും ശ്രീന നന്ദി യും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/316760/writing-new-history-president-n-padmini-declared-edachery-as-an-extreme-poverty-free-panchayat)