---
title: "കെ ടി കല്യാണി ( ആലങ്കോട്ട് ചിരുത )   അന്തരിച്ചു"
english_title: "Alangkot Chirutha Kalyani passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/316900/alangkot-chirutha-kalyani-passed-away"
published_at: "2025-09-25T07:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4a5b57f3b1_fghg.jpg"
keywords: []
---

# കെ ടി കല്യാണി ( ആലങ്കോട്ട് ചിരുത )   അന്തരിച്ചു

> **Lead Summary:** **തൂണേരി : [** ചന്ദ്രോത്ത് താഴെ കുനിയിൽ താമസിക്കും കളത്തും താഴെ കുനിയിൽ കല്യാണി (80 ചിരുത) അന്തരിച്ചു.

## Article Content

**തൂണേരി : [** ചന്ദ്രോത്ത് താഴെ കുനിയിൽ താമസിക്കും കളത്തും താഴെ കുനിയിൽ കല്യാണി (80 ചിരുത) അന്തരിച്ചു.

സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കെ.ടി ചാത്തു (വ്യാപാരി തൂണേരി ) മക്കൾ: സുധി ( ഓട്ടോഡ്രൈവർ ) കമല , അജിത. മരുമക്കൾ: സിന്ധു ( കച്ചേരി), കുഞ്ഞിരാമൻ ( ആവോലം ) , അശോകൻ( കക്കട്ട് ). സഹോദരങ്ങൾ: വളയത്തെ ആലങ്കോട്ട് കണ്ണൻ , കുമാരൻ, വാസു , കല്യാണി , പരേതയായ ജാനു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/316900/alangkot-chirutha-kalyani-passed-away)