---
title: "സ്നേഹാദരം; എ.കെ. പിതാംബരനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലാ കമ്മിറ്റി ആദരിച്ചു"
english_title: "Love and Respect; A.K. Pitambaran honored by Kerala Sastra Sahitya Parishad Nadapuram Regional Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/316965/love-and-respect-ak-pitambaran-honored-by-kerala-sastra-sahitya-parishad-nadapuram-regional-committee"
published_at: "2025-09-25T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4e1d2ec37a_GJGLJKJ.jpg"
keywords: []
---

# സ്നേഹാദരം; എ.കെ. പിതാംബരനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലാ കമ്മിറ്റി ആദരിച്ചു

> **Lead Summary:** **നാദാപുരം:[ **[ ]വൈജ്ഞാനിക സാഹിത്യത്തിനുള്ള അബുദാബി ശക്തി അവാർഡ് നേടിയ എ.കെ. പിതാംബരനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലാ കമ്മിറ്റി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:[ **[ ]വൈജ്ഞാനിക സാഹിത്യത്തിനുള്ള അബുദാബി ശക്തി അവാർഡ് നേടിയ എ.കെ. പിതാംബരനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലാ കമ്മിറ്റി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഇ ടി വത്സലൻ അധ്യക്ഷനായി. പരിഷത്ത് ജില്ലാ പ്രസിഡൻ്റ വി കെ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സായൂജ്യം വയോജനസഭ ബ്ലോക്ക് പ്രസിഡൻ്റ പി കെ ദാമു. പുരോഗമന കലാസാഹിത്യ സംഘംജില്ലാ കമ്മിറ്റി അംഗം സി രാഗേഷ്, പരിഷ ത്ത് മേഖലാ സെക്രട്ടറി എൻ ടി ഹരിദാസൻ, വാർഡ് മെമ്പർ നിഷ മനോജ് എന്നിവർ സം സാരിച്ചു. പരിഷത്ത് മേഖലാ പ്രസിഡന്റ് പി കെ അശോകൻ സ്വാഗതവും അനിൽകു മാർ പേരടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/316965/love-and-respect-ak-pitambaran-honored-by-kerala-sastra-sahitya-parishad-nadapuram-regional-committee)