---
title: "ടി കെ. നളിനി അന്തരിച്ചു"
english_title: "TK Nalini passed away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317083/tk-nalini-passed-away-n"
published_at: "2025-09-25T21:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d56cbb5b853_fdfsds.jpg"
keywords: []
---

# ടി കെ. നളിനി അന്തരിച്ചു

> **Lead Summary:** **വാണിമേൽ:[ **[ ]പരപ്പുപാറയിലെ ടി കെ. നളിനി

## Article Content

**വാണിമേൽ:[ **[ ]പരപ്പുപാറയിലെ ടി കെ. നളിനി

അന്തരിച്ചു.

ഭർത്താവ്. ടി കെ കുമാരൻ (റിട്ട. സെക്രട്ടറി സർവീസ് ബാങ്ക് വാണിമേൽ).

മക്കൾ :നിഷ (അങ്കണവാടി വർക്കർ) നിനിഷ, നിഷാന്ത്.

മരുമക്കൾ: ഗോപാലൻ മാസ്റ്റർ, പ്രകാശൻ ( വിമുക്തഭടൻ )നിഷ്മ.

സഹോദരങ്ങൾ: വൽസല, ശോഭ, സതി, രാജേഷ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317083/tk-nalini-passed-away-n)