---
title: "ചെറിയ ചമ്പോട്ടുമ്മൽ രാജൻ അന്തരിച്ചു"
english_title: "Cheriya Chambotummal Rajan passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317085/cheriya-chambotummal-rajan-passes-away"
published_at: "2025-09-25T22:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d56f410dc37_hkhjhjh.jpg"
keywords: []
---

# ചെറിയ ചമ്പോട്ടുമ്മൽ രാജൻ അന്തരിച്ചു

> **Lead Summary:** **നാദാപുരം : [** കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലെ ആദ്യകാല പച്ചക്കറി വ്യാപാരി വിഷ്ണുമംഗലത്തെ ചെറിയ ചമ്പോട്ടുമ്മൽ രാജൻ അന്തരിച്ചു.

## Article Content

**നാദാപുരം : [** കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലെ ആദ്യകാല പച്ചക്കറി വ്യാപാരി വിഷ്ണുമംഗലത്തെ ചെറിയ ചമ്പോട്ടുമ്മൽ രാജൻ അന്തരിച്ചു.

ഭാര്യ: ശോഭ. മക്കൾ: രസ്ന, രൻസി.

മരുമക്കൾ: വിജേഷ്, ഷനു.

സഹോദരങ്ങൾ: ശോഭ, ഗീത, പരേതരായ കുഞ്ഞിക്കണ്ണൻ, രാഘവൻ, ദാമോദരൻ, ദേവി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317085/cheriya-chambotummal-rajan-passes-away)