---
title: " തെക്കയിൽ അബ്ദുല്ല  അന്തരിച്ചു"
english_title: "Abdullah passes away in Thekkady"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317087/abdullah-passes-away-in-thekkady"
published_at: "2025-09-25T22:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d5753ae229e_rgrfgfdd.jpg"
keywords: []
---

#  തെക്കയിൽ അബ്ദുല്ല  അന്തരിച്ചു

> **Lead Summary:** എടച്ചേരി: പുറമേരി തെക്കയിൽ മുക്കിലെ തെക്കയിൽ അബ്ദുല്ല അന്തരിച്ചു.

## Article Content

എടച്ചേരി: പുറമേരി തെക്കയിൽ മുക്കിലെ തെക്കയിൽ അബ്ദുല്ല അന്തരിച്ചു.

ദീർഘകാലം മസ്ജിദ് മുബാറക്ക് ട്രഷറർ ആയിരുന്നു. ഭാര്യ: മറിയം ഹജ്ജുമ്മ.മക്കൾ: നാസർ, ജാഫർ,അൻവർ.മരുമക്കൾ: സറീന, മുബീന, ആശിഫ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317087/abdullah-passes-away-in-thekkady)