---
title: "പ്രതിനിധി സമ്മേളനം; ഇരിങ്ങണ്ണൂരിൽ എച്ച്.എം.എസ്. നാദാപുരം മണ്ഡലം പ്രതിനിധി സമ്മേളനം നടന്നു"
english_title: "Representative meeting; HMS Nadapuram constituency representative meeting held in Iringannoor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317218/representative-meeting-hms-nadapuram-constituency-representative-meeting-held-in-iringannoor-m"
published_at: "2025-09-26T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6710eb2efe_ffhfhfklk12.jpg"
keywords: []
---

# പ്രതിനിധി സമ്മേളനം; ഇരിങ്ങണ്ണൂരിൽ എച്ച്.എം.എസ്. നാദാപുരം മണ്ഡലം പ്രതിനിധി സമ്മേളനം നടന്നു

> **Lead Summary:** **ഇരിങ്ങണ്ണൂർ: [** ഇരിങ്ങണ്ണൂരിലെ പി.കെ. സജി വൻ നഗറിൽ വെച്ച് നടന്ന എച്ച്.എം.എസ്. നാദാപുരം മണ്ഡലം പ്രതിനിധി സമ്മേളനം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എച്ച്.എം.എസ്. മണ്ഡലം പ്രസിഡൻ്റ് പി.എം. നാണു പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: [** ഇരിങ്ങണ്ണൂരിലെ പി.കെ. സജി വൻ നഗറിൽ വെച്ച് നടന്ന എച്ച്.എം.എസ്. നാദാപുരം മണ്ഡലം പ്രതിനിധി സമ്മേളനം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എച്ച്.എം.എസ്. മണ്ഡലം പ്രസിഡൻ്റ് പി.എം. നാണു പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വർക്കിങ് പ്രസി ഡന്റ് കെ കെ കൃഷ്ണൻ, സം സ്ഥാന സെക്രട്ടറി ഒ പി ശങ്കരൻ സെക്രട്ടറി കെ നാരായണൻ എന്നിവർ റിപ്പോർട്ടും എം പി വി ജയൻ പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു. ഗംഗാധരൻ പാ ച്ചാക്കര, ആർ എം ഗോപാലൻ, നയകുമാർ, വി കെ പവിത്രൻ, വത്സരാജ് മണലാട്ട്, കെ സി വി എം ബാബുരാജ്, ടി പ്രകാശൻ പി കെ അശോകൻ, കെ എം നാ ണു, കെ ഭാസ്കരൻ, കെ പി സജി വൻ, ടി ചന്ദ്രൻ എന്നിവർ സം സാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317218/representative-meeting-hms-nadapuram-constituency-representative-meeting-held-in-iringannoor-m)