---
title: "കാരയാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ രണ്ട് വരെ "
english_title: "Navratri celebrations at Karayat Mahavishnu Temple till October 2"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317239/navratri-celebrations-at-karayat-mahavishnu-temple-till-october-2"
published_at: "2025-09-26T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6967870430_ko.jpg"
keywords: []
---

# കാരയാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ രണ്ട് വരെ 

> **Lead Summary:** **പുറമേരി: **കാരയാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷം സെപ്റ്റംബർ22 മുതൽ ആരംഭിച്ചു ഒക്ടോബർ 2 വരെ നവരാത്രി പൂജ എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്.

## Article Content

**പുറമേരി: **കാരയാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷം സെപ്റ്റംബർ22 മുതൽ ആരംഭിച്ചു ഒക്ടോബർ 2 വരെ നവരാത്രി പൂജ എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്.

ഗ്രന്ഥം വെപ്പ് സെപ്റ്റംബർ 29 തിങ്കളാഴ്ച, വാഹനപൂജ ഒക്ടോബർ 1 ബുധനാഴ്ച വൈകിട്ടും ഒക്ടോബർ 2 ന് കാലത്തും, അരിയിലെഴുത്ത്, സരസ്വതി പൂജ എന്നിവയും ഉണ്ടായിരിക്കുന്നതാണന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317239/navratri-celebrations-at-karayat-mahavishnu-temple-till-october-2)