---
title: "കാട്ടിൽ മീത്തൽ ചാത്തു അന്തരിച്ചു"
english_title: "kattilMeethal chathu passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317286/kattilmeethal-chathu-passed-away"
published_at: "2025-09-27T07:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d74be91eb41_dead.jpg"
keywords: []
---

# കാട്ടിൽ മീത്തൽ ചാത്തു അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **മുടവന്തേരിയിലെ കാട്ടിൽ മീത്തൽ ചാത്തു അന്തരിച്ചു. ഭാര്യ:പരേതയായ ജാനു മക്കൾ:അജിത , അനിത,ഹരീഷ് കുമാർ, ബിന്ദു മരുമക്കൾ: രാജൻ കച്ചേരി, ചന്ദ്രൻ തൂണേരി, പരേതനായ അശോകൻ ഉമ്മത്തൂര്, സഹോദരങ്ങൾ: മാതു പുറമേരി , പരേതരായ കുഞ്ഞിക്കണ്ണൻ, കോരൻ, നാണു, പൊക്കി ചെറ്റക്കണ്ടി

## Article Content

**ഇരിങ്ങണ്ണൂർ: **മുടവന്തേരിയിലെ കാട്ടിൽ മീത്തൽ ചാത്തു അന്തരിച്ചു. ഭാര്യ:പരേതയായ ജാനു മക്കൾ:അജിത , അനിത,ഹരീഷ് കുമാർ, ബിന്ദു മരുമക്കൾ: രാജൻ കച്ചേരി, ചന്ദ്രൻ തൂണേരി, പരേതനായ അശോകൻ ഉമ്മത്തൂര്, സഹോദരങ്ങൾ: മാതു പുറമേരി , പരേതരായ കുഞ്ഞിക്കണ്ണൻ, കോരൻ, നാണു, പൊക്കി ചെറ്റക്കണ്ടി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317286/kattilmeethal-chathu-passed-away)