---
title: "കുറുവന്തേരി യു പി സ്കൂൾ വിദ്യാരംഗം കലസാഹിത്യവേദി ഉദ്ഘാടനം"
english_title: "Kuruvantheri UP School Vidyarangam Kalasahityavedi inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317336/kuruvantheri-up-school-vidyarangam-kalasahityavedi-inaugurated"
published_at: "2025-09-27T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d781624a294_gjhhg.jpg"
keywords: []
---

# കുറുവന്തേരി യു പി സ്കൂൾ വിദ്യാരംഗം കലസാഹിത്യവേദി ഉദ്ഘാടനം

> **Lead Summary:** പാറക്കടവ് : **[** കുറുവന്തേരി യു പി സ്കൂൾ വിദ്യാരംഗം കലസാഹിത്യവേദി ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും കവിയും അധ്യാപകനുമായ സോമൻ കടലൂർ നിർവഹിച്ചു. എഇഒ അനൂപ് മുഖ്യാതിഥിയായി. പ്രധാന അധ്യാപിക സരേഖ അധ്യക്ഷയായി. ബിന്ദു , ശ്രീന എന്നിവർ സംസാരിച്ചു. അതുൽ സ്വാഗതവും അതുല്യ നന്ദിയും പറഞ്ഞു.

## Article Content

പാറക്കടവ് : **[** കുറുവന്തേരി യു പി സ്കൂൾ വിദ്യാരംഗം കലസാഹിത്യവേദി ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും കവിയും അധ്യാപകനുമായ സോമൻ കടലൂർ നിർവഹിച്ചു. എഇഒ അനൂപ് മുഖ്യാതിഥിയായി. പ്രധാന അധ്യാപിക സരേഖ അധ്യക്ഷയായി. ബിന്ദു , ശ്രീന എന്നിവർ സംസാരിച്ചു. അതുൽ സ്വാഗതവും അതുല്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317336/kuruvantheri-up-school-vidyarangam-kalasahityavedi-inaugurated)