---
title: "പ്രതിഷേധ ജ്വാല; പാലസ്തീൻ ജനതയ്ക്കു ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ."
english_title: "DYFI declares solidarity with the Palestinian people in Nadapuram Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317358/dyfi-declares-solidarity-with-the-palestinian-people-in-nadapuram-kallachi"
published_at: "2025-09-27T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7970a7a6ae_cghm.jpg"
keywords: []
---

# പ്രതിഷേധ ജ്വാല; പാലസ്തീൻ ജനതയ്ക്കു ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ.

> **Lead Summary:** നാദാപുരം :**[** പാലസ്തീൻ ജനതയ്ക്കു ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. നാദാപുരം ബ്ളോക കമ്മറ്റിയുടെ നതൃത്വത്തിൽ കല്ലച്ചിയിൽ പ്രതിഷേധ ജ്വാല നടന്ന. പരിപാടി എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം പി താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എ കെ ബിജിത്ത് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് ട്രഷറർ സി അഷിൽ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി അഡ്വ: പി രാഹുൽ രാജ് സ്വാഗതം പറഞ്ഞു സാന്ദ്രസചീന്ദ്രൻ നന്ദി പറഞ്ഞു

## Article Content

നാദാപുരം :**[** പാലസ്തീൻ ജനതയ്ക്കു ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. നാദാപുരം ബ്ളോക കമ്മറ്റിയുടെ നതൃത്വത്തിൽ കല്ലച്ചിയിൽ പ്രതിഷേധ ജ്വാല നടന്ന. പരിപാടി എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം പി താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എ കെ ബിജിത്ത് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് ട്രഷറർ സി അഷിൽ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി അഡ്വ: പി രാഹുൽ രാജ് സ്വാഗതം പറഞ്ഞു സാന്ദ്രസചീന്ദ്രൻ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317358/dyfi-declares-solidarity-with-the-palestinian-people-in-nadapuram-kallachi)