---
title: "ആത്മാഭിമാന സംഗമം; പെൻഷൻ കൈക്കൂലിയല്ല അഭിമാനമാണെന്ന പ്രഖ്യാപനവുമായി കെഎസ്കെടിയു"
english_title: "KSKTU announces that pension is pride, not bribery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317453/ksktu-announces-that-pension-is-pride-not-bribery"
published_at: "2025-09-27T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d81dd28341d_na.jpg"
keywords: []
---

# ആത്മാഭിമാന സംഗമം; പെൻഷൻ കൈക്കൂലിയല്ല അഭിമാനമാണെന്ന പ്രഖ്യാപനവുമായി കെഎസ്കെടിയു

> **Lead Summary:** **നാദാപുരം : ** ക്ഷേമ പെൻഷൻ കൈക്കൂലിയല്ല അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല യാഥാർത്ഥ്യമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ് കെടിയു അരൂർ മേഖലാ കമ്മിറ്റി ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു. സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : ** ക്ഷേമ പെൻഷൻ കൈക്കൂലിയല്ല അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല യാഥാർത്ഥ്യമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ് കെടിയു അരൂർ മേഖലാ കമ്മിറ്റി ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു. സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഒ.രമേശൻ സ്വാഗതം പറഞ്ഞു. കെ.കെ.ദിനേശൻ പുറമേരി, കരിക്കീറി നാണു, അഡ്വ.വി.കെ.ജ്യോതിലക്ഷ്മി, കെ.പി.ബാലൻ, സി.പി. നിധീഷ്, എം.ധനേഷ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317453/ksktu-announces-that-pension-is-pride-not-bribery)