---
title: "ഭംഗിയേറി സുന്ദരമാകുന്നു; മുട്ടുങ്ങൽ-നാദാപുരം സംസ്ഥാനപാതയിൽ നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു "
english_title: "It is getting more and more beautiful Renovation work is progressing on the Muttungal-Nadapuram state highway."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317554/it-is-getting-more-and-more-beautiful-renovation-work-is-progressing-on-the-muttungal-nadapuram-state-highway"
published_at: "2025-09-28T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d90e27ad38c_puramery.jpg"
keywords: []
---

# ഭംഗിയേറി സുന്ദരമാകുന്നു; മുട്ടുങ്ങൽ-നാദാപുരം സംസ്ഥാനപാതയിൽ നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു 

> **Lead Summary:** **പുറമേരി: **മുട്ടുങ്ങൽ-നാദാപുരം സംസ്ഥാനപാതയിൽ നവീകരണ പ്രവൃത്തി പുരോഗമിക്കുമ്പോൾ ടൗണുകൾക്ക് കൂടുതൽ ഭംഗി. റോഡിന്റെ വശങ്ങളിൽ ഇന്റർലോക്ക് ഒരുക്കലും കൈവരികൾ സ്ഥാപിക്കുന്ന പ്രവൃത്തിയുമാണ് നടക്കുന്നത്. കിഫ്ബി വഴിയുള്ള 4.50 കോടി രൂപയുടെ പ്രവൃത്തി കെആർഎഫ്ബി വഴിയാണ് നടപ്പിലാക്കുന്നത്.

## Article Content

**പുറമേരി: **മുട്ടുങ്ങൽ-നാദാപുരം സംസ്ഥാനപാതയിൽ നവീകരണ പ്രവൃത്തി പുരോഗമിക്കുമ്പോൾ ടൗണുകൾക്ക് കൂടുതൽ ഭംഗി. റോഡിന്റെ വശങ്ങളിൽ ഇന്റർലോക്ക് ഒരുക്കലും കൈവരികൾ സ്ഥാപിക്കുന്ന പ്രവൃത്തിയുമാണ് നടക്കുന്നത്. കിഫ്ബി വഴിയുള്ള 4.50 കോടി രൂപയുടെ പ്രവൃത്തി കെആർഎഫ്ബി വഴിയാണ് നടപ്പിലാക്കുന്നത്.

പുറമേരിയിൽ ഈ പ്രവൃത്തിയുടെ ഭാഗമായി ഇന്റർലോക്ക് പതിക്കുന്ന പ്രവൃത്തി നടന്നുവരുന്നു. മെച്ചപ്പെട്ട ഗതാഗതസൗകര്യം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ച വിവിധ റോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുകയാണെന്ന് കെ.പി. കുഞ്ഞമ്മയ്ക്കെട്ടി എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317554/it-is-getting-more-and-more-beautiful-renovation-work-is-progressing-on-the-muttungal-nadapuram-state-highway)