---
title: "വഴി തുറന്നു; നാദാപുരം ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിലെ ജുമുഅത്ത് പള്ളി റോഡ് തുറന്നു "
english_title: "The Jumu'ah Mosque road in the 21st ward of Nadapuram Grama Panchayat has been opened"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317562/the-jumuah-mosque-road-in-the-21st-ward-of-nadapuram-grama-panchayat-has-been-opened"
published_at: "2025-09-28T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d91ac23c5c1_vv.jpg"
keywords: []
---

# വഴി തുറന്നു; നാദാപുരം ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിലെ ജുമുഅത്ത് പള്ളി റോഡ് തുറന്നു 

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിലെ ഗവ: ആശുപത്രി ജുമുഅത്ത് പള്ളി റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിലെ ഗവ: ആശുപത്രി ജുമുഅത്ത് പള്ളി റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ , വാർഡ് കൺ വീനർ ഹാരിസ് മാത്തോട്ടം , ഒ പി അബ്ദുല്ല , അബ്ദുറഹ്മാൻ മേനക്കോത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317562/the-jumuah-mosque-road-in-the-21st-ward-of-nadapuram-grama-panchayat-has-been-opened)