---
title: "ആലാച്ച്യത്ത് ബാലൻ അന്തരിച്ചു "
english_title: "Alachyath Balan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317602/alachyath-balan-passed-away"
published_at: "2025-09-28T21:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d95d91f2a1a_dead.jpg"
keywords: []
---

# ആലാച്ച്യത്ത് ബാലൻ അന്തരിച്ചു 

> **Lead Summary:** **എടച്ചേരി: ** ആലാച്ച്യത്ത് ബാലൻ അന്തരിച്ചു . എടച്ചേരിയിലെ മുൻ ഹോട്ടൽ വ്യാപാരിയായിരുന്നു. പിതാവ് : പരേതനായ ആലാച്ച്യത്ത് കുഞ്ഞിക്കണ്ണൻ, മാതാവ് : പരേതയായ കല്യാണി.

## Article Content

**എടച്ചേരി: ** ആലാച്ച്യത്ത് ബാലൻ അന്തരിച്ചു . എടച്ചേരിയിലെ മുൻ ഹോട്ടൽ വ്യാപാരിയായിരുന്നു. പിതാവ് : പരേതനായ ആലാച്ച്യത്ത് കുഞ്ഞിക്കണ്ണൻ, മാതാവ് : പരേതയായ കല്യാണി.

ഭാര്യ: കമല തലായി. മക്കൾ:. ലിസ, ലിസ്മ , ലിംസി. മരുമക്കൾ: സുരേന്ദ്രൻ (വെജിറ്റബിൾ മർച്ച ന്റ് എടച്ചേരി ) ജിജു ( രശ്മി അഗ്രി: നേഴ്സറി വട്ടോളി ) സുബിൻ സലാല . സഹോദരങ്ങൾ: ശ്രീധരൻ, വസന്ത കല്ലാച്ചി, വാസു പരേതനായ അശോകൻ . ശവസംസ്ക്കാരം: തിങ്കളാഴ്ച ഉച്ചയ്ക്ക്12 മണിക്ക് വീട്ടുപരിസരം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317602/alachyath-balan-passed-away)